Type Here to Get Search Results !

Bottom Ad

ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3 ; ബ്ലാക്ക് ക്യാപ്സ് ദുബായ് ജേതാ ക്കൾ

ദുബായ് : (www.evisionnews.co)ബ്രോസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റ്  സീസൺ 3 യിൽ ബ്ലാക്ക് ക്യാപ്സ് ദുബായ്  ജേതാക്കളായി. എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എ എഫ് സി ദുബായ് റണ്ണേഴ്‌സ്  അപ്പ് ആയി. തുടർന്ന് ഷാഫി ബ്രോസിന്റെ അധ്യക്ഷതയിൽ നടന്ന  ചടങ്ങിൽ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad