Type Here to Get Search Results !

Bottom Ad

‘തനിക്കെതിരെ ചെറുവിരലനക്കാന്‍ കഴിയില്ല'പൊതുവേദിയില്‍ പൊലീസിനെ വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി


തനിക്കെതിരെ ചെറുവിരലനക്കാന്‍ കഴിയില്ലെന്ന്  പൊതുവേദിയില്‍ പൊലീസിനെ വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി.കായല്‍ കയ്യേറ്റ ആരോപണത്തിലാണ് പോലീസിനെതിരെ  വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തിയത്. ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ സ്വീകരണ യോഗത്തില്‍ വച്ചായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി നടത്തിയത്.


Post a Comment

0 Comments

Top Post Ad

Below Post Ad