ചെങ്കള: കേന്ദ്ര-കേരള സർക്കാറുകളുടെ ജനവഞ്ചന പെതു സമക്ഷം തുറന്ന് കാട്ടുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്ന് ആരംഭിക്കുന്ന പടയൊരുക്കം,പരിപാടി വിജയ്പ്പിക്കുന്നതിനാവിശ്യമായ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി ചെങ്കള പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ 27 ന് വെള്ളിയാഴ്ച്ച 3 മണിക്ക് ചെർക്കള സി.എച്ച് കമ്മ്യുണിറ്റി ഹാളിൽ ചേരും. ജില്ലാ മണ്ഡലം യു.ഡി.എഫ് നേതാക്കന്മാർ സംബന്ധിക്കും.പഞ്ചായത്ത്, വാർഡ് ലൈസൻ കമ്മിറ്റി അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സഹകരണ ബോർഡ് ഡയറക്ടർമാർ സംബന്ധിക്കണമെന്ന് ചെയർമാൻ ബി.കെ അബ്ദു സമദ് കൺവീനർ പുരുഷോത്തമൻ നായർ എന്നിവർ അറിയിച്ചു.
Post a Comment
0 Comments