Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ നടത്തി


ബെദിര (www.evisionnews.co): യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ ബെദിര ശാഖ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. 
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, സി.ഐ.എ ഹമീദ്, എ.എ അബ്ദുല്‍ റഹ്മാന്‍, ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, സി.എ അബ്ദുല്ലക്കുഞ്ഞി, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, മമ്മു ചാല, ടി.കെ അഷ്‌റഫ്, ബി.എം.സി ബഷീര്‍, റസാഖ് ബെദിര, ജലീല്‍ അണങ്കൂര്‍, ബി.കെ അബ്ദുല്‍ റഹ്മാന്‍, മുനീര്‍ പടുപ്പില്‍, ബി.എച്ച് മുഹമ്മദ്, ബി.എ അബൂബക്കര്‍, ബി.എച്ച് സൈനുദ്ദീന്‍, ബി.ഇ നിസാര്‍, ഇര്‍ഷാദ് ഹുദവി, ഫൈസല്‍ ഹുദവി, ഹാരിസ് കീഴൂര്‍, റാഷിദ് ബെദിര, കനി ബെദിര, റാസിഖ് ടിവി സ്റ്റേഷന്‍, ബി.എം.സി റാഷിദ്, സാലിം, അബ്ബാസ് ബി.എം.സി, ഉസ്മാന്‍, സലാഹുദ്ദീന്‍, ഷക്കിര്‍, സി.എ.കെ റഫീഖ്, അഷ്‌റഫ് വികസനം, സി.ഐ സലാം, പി.വി മുഹമ്മദ് ഹാജി, സി.എ അബ്ദുല്‍ ഖാദര്‍, ബി.എസ് അൂബ്ദുല്ല, ഹാരിസ് ദുബൈ, ഹാമിദ് അണങ്കൂര്‍, ഖാസിം ചാല, മുഹമ്മദ് മാണിമൂല, റഹീം ബിസ്മി, മുജീബ്, അബ്ദുല്‍ ഖാദര്‍, ബഷീര്‍ പ്രസംഗിച്ചു.
Keywords; Kasaragod, news, bedira, myl

Post a Comment

0 Comments

Top Post Ad

Below Post Ad