Type Here to Get Search Results !

Bottom Ad

കൊർദോവ കോളേജ് സ്പോർട്സ് മീറ്റ് തുടങ്ങി


വിദ്യാനഗർ: (www.evisionnews.co)ഇന്ദിരാ നഗർ കൊർദോവ കോളേജിന്റെ 11-ാം മത് വാർഷിക സ്പോർട്സ് മീറ്റ് വിദ്യാനഗർ മുനിസിപ്പിൽ സ്റ്റേഡിയത്തിൽ തുടങ്ങി. ഗെയിംസ്, അത് ലറ്റിക്ക് വിഭാഗങ്ങളിൽ 200 കായിക താരങ്ങൾ പങ്കെടുക്കും. കൊർദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ കെ ബി എം ശരീഫ് ഉൽഘാടനം ചെയ്തു. ഡയറക്ടർ എം എ നജീബ് അധ്യക്ഷത വഹിച്ചു. ദേശിയ റഫറി ക്യാമ്പ് അംഗം മുഹമ്മദ് ഇർഷാദ് മുഖ്യാതിഥിയായിരുന്നു. വിജയലക്ഷ്മി ടീച്ചർ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളായ അഹമ്മദലി തെക്കിൽ, അൽത്താഫ് ഇന്ദിരാനഗർ, ദഹീൻ തളങ്കര, സിനാൻ ചൂരി, നഈമുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad