Type Here to Get Search Results !

Bottom Ad

ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും രക്ഷപ്പെട്ട 14 കാരി പൊലീസ് പിടിയിലായി


കാസര്‍കോട്‌:(www.evisionnews.co)ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും രക്ഷപ്പെട്ട 14 കാരി പൊലീസ് പിടിയിലായി. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടർന്നാണ്  14 കാരിയായ തമിഴ്‌ പെണ്‍കുട്ടിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്. ഇന്നു രാവിലെയാണ്‌ സംഭവം. കാസര്‍കോട്ടെ ഒരു വീട്ടില്‍ ജോലിക്കു നിന്നതാണെന്നും ഇന്നു രാവിലെ അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും മാതാവ്‌ കോട്ടിക്കുളത്തെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നുവെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad