മംഗ്‌ളൂരു:(www.evisionnews.co)മംഗ്‌ളൂരുവില്‍ കഞ്ചാവ് വില്‍പ്പനക്കിടെ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.മംഗ്‌ളൂരുവില്‍ വിദ്യാര്‍ത്ഥികളായ കണ്ണൂര്‍, മുണ്ടയാട് തമ്പുരാന്‍, കണ്ടി സച്ചിന്‍ പ്രദീപന്‍ (20), പത്തനംതിട്ട വെട്ടിപ്രം ബഷീര്‍ മഹലില്‍ ഷെഹാന്‍ ബഷീര്‍ (20), കോട്ടയം കുമ്മനം ഷഹിന്‍ കെ അയൂബ് (21) എന്നിവരാണ് മംഗ്‌ളൂരു സിറ്റി പൊലീസിന്റെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്. 400 ഗ്രാം കഞ്ചാവും നാലു മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബല്‍മട്ട ആര്യ സമാജം റോഡില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്ത് താമസിക്കുന്ന ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയാണെന്നാണ് പോലീസ് പറഞ്ഞു . രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് വില്‍പ്പന. ഒരു വര്‍ഷത്തിലധികമായി കഞ്ചാവ് വില്‍പ്പന നടത്തി വരികയാണെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു.കേരളത്തില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി
മംഗ്‌ളൂരുവില്‍ കഞ്ചാവ് വില്‍പ്പനക്കിടെ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
15:47:00
0
മംഗ്‌ളൂരു:(www.evisionnews.co)മംഗ്‌ളൂരുവില്‍ കഞ്ചാവ് വില്‍പ്പനക്കിടെ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.മംഗ്‌ളൂരുവില്‍ വിദ്യാര്‍ത്ഥികളായ കണ്ണൂര്‍, മുണ്ടയാട് തമ്പുരാന്‍, കണ്ടി സച്ചിന്‍ പ്രദീപന്‍ (20), പത്തനംതിട്ട വെട്ടിപ്രം ബഷീര്‍ മഹലില്‍ ഷെഹാന്‍ ബഷീര്‍ (20), കോട്ടയം കുമ്മനം ഷഹിന്‍ കെ അയൂബ് (21) എന്നിവരാണ് മംഗ്‌ളൂരു സിറ്റി പൊലീസിന്റെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്. 400 ഗ്രാം കഞ്ചാവും നാലു മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബല്‍മട്ട ആര്യ സമാജം റോഡില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്ത് താമസിക്കുന്ന ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയാണെന്നാണ് പോലീസ് പറഞ്ഞു . രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് വില്‍പ്പന. ഒരു വര്‍ഷത്തിലധികമായി കഞ്ചാവ് വില്‍പ്പന നടത്തി വരികയാണെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു.കേരളത്തില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി
Post a Comment
0 Comments