Type Here to Get Search Results !

Bottom Ad

കണ്ണൂർ സർവ്വകലാശാല ഡി സോൺ ഫുട്ബോൾ; മാലിക്ദീനാർ ജേതാക്കൾ


സീതാംഗോളി: (www.evisionnews.co)കണ്ണൂർ സർവ്വകലാശാല ഡി.സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മാലിക്ദീനാർ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് സീതാംഗോളി ജേതാക്കളായി. ഫൈനലിൽ ഗവ.കോളേജ് കാസർകോടിനെ  തോൽപ്പിച്ചാണ് മാലിക്ദീനാർ കോളേജ് ഈ വർഷത്തെ ചാമ്പ്യഷിപ്പ് കരസ്ഥമാക്കിയത്.വിജയികളായ ടീമംഗങ്ങളെ കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പാൾ , പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. അസി.പ്രൊഫസർ ശ്രീരാജ് ആയിരുന്നു കോളേജ് ടീം മാനേജർ.

Post a Comment

0 Comments

Top Post Ad

Below Post Ad