Type Here to Get Search Results !

Bottom Ad

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു.

കാസർകോട് : (www.evisionews.co)കര്‍ഷകതൊഴിലാളി യൂണിയന്‍ (എഫ്‌ഐടിയു) സംസ്ഥാന പ്രസിഡണ്ടായി സി.എച്ച്. മുത്തലിബ് (കാസർകോട്),ജനറല്‍ സെക്രട്ടറിയായി കെ.പി. ചാമുണ്ണി (പാലക്കാട്), ട്രഷററായി സീനത്ത് കോക്കൂര്‍ (മലപ്പുറം), വൈസ് പ്രസിഡണ്ടായി ആന്റണി ചെങ്ങളായി (കണ്ണൂര്‍), സെക്രട്ടറിയായി സി. ബാലകൃഷ്ണന്‍ (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: എന്‍. ഷാജഹാന്‍ (കൊല്ലം), കെ. കുഞ്ഞിമുഹമ്മദ് (തൃശൂര്‍), എ. പി. വേലായുധന്‍ (കോഴിക്കോട്), ഇ. ബാവകുഞ്ഞ് (എറണാകുളം), ടി. എം. കുഞ്ഞമ്പു (കാസര്‍ഗോഡ്), മുഹമ്മദ് ശരീഫ് (കോട്ടയം), സുരേഷ് പടിഞ്ഞാറെത്തറ (വയനാട്)

Post a Comment

0 Comments

Top Post Ad

Below Post Ad