Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ പനി ബാധിച്ച്‌ യുവാവ്‌ മരിച്ചു



ഉപ്പള:(www.evisionnews.co)ഉപ്പളയിൽ പനി ബാധിച്ച്‌ യുവാവ്‌ മരിച്ചു. ബായാര്‍ കനിയാലയിലെ അഷ്‌റഫ്‌ (33) ആണ്‌ മരിച്ചത്‌. ഒരാഴ്‌ച മുമ്പാണ്‌ പനിബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കനിയാലയിലെ പരേതരായ അബ്ദുല്ല-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്‌. ഭാര്യ: സാജിദ. ആറുമാസം പ്രായമായ അജ്‌ലാന്‍ ഏക മകനാണ്‌. സഹോദരങ്ങള്‍: റഹ്‌മാന്‍, മുഹമ്മദ്‌, ആഇശ, ഖദീജ, സുഹ്‌റ, ജമീല.

Post a Comment

0 Comments

Top Post Ad

Below Post Ad