Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ബാര്‍ അറ്റാച്ഡ് സ്‌കൂളുകള്‍ തുടങ്ങിയാലും അദ്ഭുതമില്ല: സര്‍ക്കാരിനെ കളിയാക്കി വി.ഡി.സതീശന്‍


കണ്ണൂര്‍ : (www.evisionnews.co) സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ ബാര്‍ അറ്റാച്ഡ് സ്‌കൂളുകള്‍ തുടങ്ങിയാലും അദ്ഭുതപ്പെടേണ്ടെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എംഎല്‍എ. മദ്യനയത്തിനെതിരെ ഡിസിസി നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ പരിധികള്‍ക്കു പുറമെ സ്‌പെഷല്‍ ഗ്രേഡ് പഞ്ചായത്തുകളുടെ പരിധിയിലും ദേശീയപാതയും സംസ്ഥാന പാതയും ഡീ നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad