Type Here to Get Search Results !

Bottom Ad

ഉപതിരഞ്ഞെടുപ്പ്: ആറു സീറ്റുകള്‍ വീതം നേടി യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം


തിരുവനന്തപുരം : (www.evisionnews.co) തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഉപതിരഞ്ഞെടുപ്പു നടന്ന 12 ഇടങ്ങളില്‍ ആറു സീറ്റുകള്‍ വീതം ഇരുമുന്നണികളും നേടി. കല്‍പറ്റ നഗരസഭയിലെ മുണ്ടേരിയും കോട്ടയം പാമ്പാടി പഞ്ചായത്തിലെ കാരക്കാമറ്റവും ഇടതുമുന്നണി നിലനിര്‍ത്തി. കാഞ്ഞിരപ്പള്ളി മാനിടംകുഴി വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം, മലപ്പുറം തിരൂര്‍ തുമരക്കാവ്, രാമന്തളി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad