Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കലാസന്ധ്യ നാളെ

കാഞ്ഞങ്ങാട്: (www.evisionnews.co)കുടുംബശ്രീ ജില്ലാമിഷനും ഹെല്‍ത്ത് ലൈനും കാഞ്ഞങ്ങാട് ആര്‍ട്ട്‌ഫോറവും സംയുക്തമായി കാഞ്ഞങ്ങാട് നഗരസഭാഹാളില്‍ നാളെ (17) വൈകുന്നേരം അഞ്ച് മുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കലാസന്ധ്യ നടത്തും. ഡെപ്യൂട്ടി കളക്ടര്‍ എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്യും. ഹെല്‍ത്ത്‌ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് അധ്യക്ഷത വഹിക്കും. സെമിനാറില്‍ കാവ്യാബിജു വിഷയാവതരണം നടത്തും. സബ് ജഡ്ജ് ഫിലിപ്പ് തോമസ്, സി പി ശുഭ , ഡോ. ധ്രുവിന്‍ എന്നിവര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad