Type Here to Get Search Results !

Bottom Ad

എഴുത്ത് മാസിക "തൂലിക" ഡോ:എം കെ മുനീർ പ്രകാശനം ചെയ്തു.

എതിർത്തോട്:(www.evisionnews.co)എം എസ് എഫ് എതിർത്തോട് ശാഖ സാഹിത്യദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ എഴുത്ത് മാസിക "തൂലിക" പ്രതിപക്ഷ ഉപനേതാവ് ഡോ:എം കെ മുനീർ പ്രകാശനം ചെയ്തു. ശാഖ ഭാരവാഹികളായ അബ്ദുൽ ഖാദർ സി.എ, റമീസ്.വൈ ,ഹാഷിർ കുന്നിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ,കെ എം സി സി നേതാക്കൾ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad