Type Here to Get Search Results !

Bottom Ad

സ്വച്ഛതാ ഹി സേവ ജില്ലാതല ഉദ്ഘാടനം കാസർകോട്ട് നടന്നു

കാസർകോട്:(www.evisionnews.co)സ്വച്ഛതാ ഹി സേവ(ശുചിത്വം തന്നെയാണ്  സേവനം) ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിണ്ട്  എജിസി ബഷീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി  പി.നന്ദകുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍.എം ഷംനാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.വി അബ്ദുള്‍ ജലീല്‍, അസി.കോര്‍ഡിനേറ്റര്‍ വി.സുകുമാരന്‍, ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad