Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് യുവാവ് തൂങ്ങിമരിച്ച നിലയില്‍


കാഞ്ഞങ്ങാട്: (www.evisionnews.co) യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ കാഞ്ഞങ്ങാട് സൗത്തിലെ കണ്ണമ്പാത്തി രാഘവന്റെ മകന്‍ ശ്രീനാഥ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. അമ്മ: തങ്കമണി. സഹോദരങ്ങള്‍: റിജേഷ് (മര്‍ച്ചന്റ് നേവി), അരുണ്‍ പ്രസാദ് (ലണ്ടന്‍), മഹേഷ് (ദുബായ്).

Post a Comment

0 Comments

Top Post Ad

Below Post Ad