Type Here to Get Search Results !

Bottom Ad

വിദ്യാനഗറിൽ എല്‍ എല്‍ ബി വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു.


കാസർകോട്:(www.evisionnews.co)വിദ്യാനഗറിൽ എല്‍ എല്‍ ബി വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ ചെട്ടും കുഴി മൈത്രി കോളനിയിലെ സുനിലാണ് (25 മരിച്ചത്.വിദ്യാനഗർ ഉദയഗിരി നെൽക്കള കോളനിയിലെ കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് സുനിൽ കുളത്തിൽ മുങ്ങി മരിച്ചത്.ഉച്ചയ്ക്ക് 2 .30 മണിയോടെയായിരുന്നു അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad