Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് ചലനം പ്രവർത്തക കൺവെൻഷന് തുടക്കം

കാസർകോട്:(www.evisionnews.co) എസ് കെ എസ് എസ് എഫി ന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും, കാരുണ്യ പ്രവത്തനം വ്യാപകമാക്കാനും എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ചലനം കൺവെൻഷനിന്ന് അണങ്കൂർ ക്ലസ്റ്ററിൽ തുടക്കമായി. എസ് വൈ എസ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി എം.എ ഖലീൽ ഉദ്ഘാടനം ചെയ്തു, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര മുഖ്യ പ്രഭാഷണം നടത്തി, ക്ലസ്റ്റർ പ്രസിഡൻറ് സാലിം ബെദിര അദ്ധ്യക്ഷനായി, മേഖല പ്രസിഡന്റ് ഹാരിസ് ബെദിര, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, ഫൈസൽ പച്ചക്കാട്, ശരീഫ് കരിപ്പൊടി, ഹമീദ് സി.ഐ എ ബെദിര ,ലത്തീഫ് കൊല്ലമ്പാടി, ജാഫർ സ്വാദിഖ് ഹുദവി തുരുത്തി, അനസ് അണങ്കൂർ, മഹറൂഫ് മെഹ്ബൂബ് റോഡ്, മെഹ്റുഫ് ടിപ്പു നഗർ, സനാദ് അണങ്കൂർ, നിയാസ് അണങ്കൂർ, വാസിൽ അണങ്കൂർ, സഹദാബ് അണങ്കൂർ, ഇർഫാൻ ടി.വി സ്റ്റേഷൻ, ജുനൈദ് തുരുത്തി, ഹബീബ് തുരുത്തി, ഇർഫാൻ ടി.വി സ്റ്റേഷൻ, മുനാസിൽ ഉളിയത്തടുക്ക
തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു.ക്ലസ്റ്റർ ജനറൽ സെക്രട്ടറി ശിഹാബ് അണങ്കൂർ സ്വാഗതവും, ട്രഷറർ നിസാമുദ്ധീൻ തുരുത്തി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad