Type Here to Get Search Results !

Bottom Ad

റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം: എസ്.കെ.എസ്.എസ്.എഫ് മൗനജാഥ നടത്തി

പള്ളിക്കര (www.evisionnews.co): റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി തൊട്ടി ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥ നടത്തി. തൊട്ടി ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സംഗമം ഖത്തീബ് സുഹൈര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുജ്തബ സ്വാഗതം പറഞ്ഞു. സലീം ദേളി മുഖ്യപ്രഭാഷണം നടത്തി. ഖുദൈമ, മുനീര്‍ ബാങ്ക്, സിദ്ദീഖ് ബാങ്ക്, ഫൈറൂസ്, മജീദ്, സവാദ്, ജലീല്‍, തൈബ്, സാലിം, ഇസ്ഹാഖ്, മുസമ്മില്‍, ഷാനിദ്, ഖലീല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad