Type Here to Get Search Results !

Bottom Ad

വിസ്മയക്കാഴ്ചകളൊരുക്കി ശോഭയാത്രകൾ: നാടും നഗരവും അമ്പാടിയായി

കാസര്‍കോട് :(www.evisionnews.co) ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകൾ നടന്നു.അമ്പാടിക്കണ്ണന്മാരും ഗോപികമാരും ശോഭായാത്രകളെ വർണാഭമാക്കി.നാടും നഗരവും കൃഷണ സങ്കീർത്തനങ്ങളാൽ മുഖരിതമായി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെങ്ങും ശോഭയാത്രകള്‍ നടന്നത്. ബോവിക്കാനത്തു നടന്ന ശോഭയാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ഓരോ ശോഭായാത്രകളും ബോവിക്കാനത്ത് വിസ്മയ ക്കാഴ്ചകളൊരുക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad