Type Here to Get Search Results !

Bottom Ad

പരവനടുക്കത്ത് ജന ജാഗരണ ശിബിരം നടന്നു

പരവനടുക്കം:(www.evisionnews.co)പരവനടുക്കം കണ്ണോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര മാതൃസേവാസമിതിയുടെ നേതൃത്വത്തിൽ നടന്ന ജന ജാഗരണ ശിബിരം രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തറ ആർഷ വിദ്യാസമാജം ഡയറക്ടർ യോഗാചാര്യൻ കെ.ആർ മനോജ് കുമാർ ശിബിരത്തിൽ ക്ലാസ് എടുത്തു.മാധവൻ വണ്ണാത്തിക്കടവ് സ്വാഗതം പറഞ്ഞു.ശ്രീധരൻ മണിയങ്കാനം അദ്ധ്യക്ഷതവഹിച്ചു. ഡോ.മേലത്ത്തൃ ചന്ദ്രശേഖരൻ നായർ ,സേവാസമിതി അംഗങ്ങളായ ഓമനമ്മ കോളിയാട്ട് ,പ്രമീള എന്നിവർ സംസാരിച്ചു.കെ.ടി പുരുഷോത്തമൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad