Type Here to Get Search Results !

Bottom Ad

ഡി.വൈ.എഫ്.ഐ.ബദിയടുക്കയില്‍ നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി


 ബദിയടുക്ക:   ബദിയടുക്കയില്‍ ഡി.വൈ.എഫ്.ഐ. മേഖല കമ്മറ്റി നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി. ഓണസദ്യ ,ഓണതല്ല് ,വടംവലി,കുട്ടികള്‍ക്കുള്ള കലാ കായികമത്സരങ്ങള്‍ ,ഓണാഘോഷത്തില്‍ പങ്കടുക്കുന്നവരെ സ്വീകരിക്കാന്‍ മവേലിയേയും സംഘാടകര്‍ ഒരക്കി .പരസ്പരം സൗഹാര്‍ദം വിളിച്ചോതുന്ന ഓണാഘോഷം ബദിയടുക്കയില്‍ നടത്തിയ ഡി.വൈ.എഫ്.ഐ.യെ ജനങ്ങള്‍ പ്രസം ശിച്ചു.  സാംസ്‌കാകാരിക സംഗമത്തൊ ടെ സമാപിച്ചു .സി .പി .എം.ലോക്കല്‍ സെക്രട്ടറി കെ.ജഗനാഥ ഷെട്ടി       
ഉദ്ഘാഘാടനം ചെയ്തു.സംഘാടക സമിതി ചെര്‍മാന്‍ പ്രകാശ് അമ്മണ്ണായ അധ്യക്ഷതവഹിച്ചു. സി.പി.എം.കുമ്പള ഏരിയ കമ്മറ്റി അംഗം സുബ്ബണ്ണ ആള്‍ വ ,കെ.കെ.അബ്ദുല്ല കുഞ്ഞി കുമ്പള ,ബദിയടുക്ക പ്രവാസി കുട്ടായിമയുടെ ചെയര്‍മാന്‍ ഡോക്ടര്‍ അശ്രഫ് ചെടേക്കാല്‍ , ഭാരവാഹികളായ അബ്ദുദുല്ല ചെര്‍ളടുക്ക , ഫസല്‍ ചെടേക്കാല്‍ ,സാദിക്ക് ചെര്‍ളടുക്ക ,പഞ്ചായത്ത് അംഗങ്ങളായ മുനീര്‍ ചെടേക്കാല്‍ ,അബ്ദുല്ല കുര്‍ളെ ,ഡി.വൈ.എഫ്.ഐ. കുമ്പള ബ്ലോക്ക് സെക്രട്ടറി നസ്‌റുദ്ധീന്‍ മലങ്കര, മുന്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി.എ.അബൂബക്കര്‍ ,വ്യാപാരി ബദിയടുക്കയണിറ്റ്‌സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ്ഹാജി ,പ്രഫസര്‍ നിസാര്‍ , ക്യഷ്ണ ബദിയടുക്ക ,നാരായണ പൊയ്യ കണ്ടം ,വത്സല സുകുമാരന്‍ ,ജ്യോതി കാര്യാട്  ,ബി.എസ് .ഇബ്രാഹിം ,ഹാരിസ്  'ശോഭ കന്യപ്പാടി ,ശങ്കര ചെന്ന ഗുളി ,സുനില്‍ അര്‍ത്തി പള്ളം ,ഉദയന്‍ തല്‍പ്പനാ ജെ ,ബ ദ്രിരിയ മുഹമ്മദ് ,ജോണി ക്ലാസ് ത, ചന്ദ്രന്‍പൊയ്യ  കണ്ടം സംസാരിച്ചു.മേഖല സെക്രട്ടറി പി.രഞ്ജിത്ത് സ്വാഗതവും ബി.എം.സുബൈര്‍ നന്ദിയും പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad