Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഛത്തീസ്ഗഡ് സ്വദേശി മരിച്ചു


മഞ്ചേശ്വരം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഛത്തീസ്ഗഡ് സ്വദേശി മരിച്ചു. 
ഛത്തീസ്ഗഡ് സ്വദേശിയും മഞ്ചേശ്വരം മൊര്‍ത്തണയില്‍ താമസക്കാരനുമായ തുളസി(20)യാണ് മരിച്ചത്. 5ന് ഗിയര്‍ക്കട്ട ചൗക്കിയിലാണ് അപകടമുണ്ടായത്. 
തുളസി ഓടിച്ച ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തുളസിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad