Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയിൽ മണല്‍കടത്ത്‌ ലോറികൾ പിടികൂടി: ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.evisionnews.co) മണല്‍ കടത്തുകയായിരുന്ന രണ്ടു ലോറികള്‍ മഞ്ചേശ്വരം പൊലീസ്‌ പിടിച്ചു. ഹൊസങ്കടിയില്‍ വച്ചാണ്‌ ലോറികള്‍ പിടികൂടിയത്‌. ലോറി ഡ്രൈവര്‍മാരായ ബണ്ട്വാളിലെ തതേശ്‌(23), വിട്‌ളയിലെ ഷെരീഫ്‌ (27) എന്നിവരെ അറസ്റ്റ്‌ ചെയ്‌തു.

Post a Comment

0 Comments

Top Post Ad

Below Post Ad