Type Here to Get Search Results !

Bottom Ad

അവിഹിതം ഭര്‍തൃമാതാവ് നേരിൽ കണ്ടു:യുവതി കിണറ്റില്‍ചാടി,പിന്നാലെ കാമുകനും ഡ്രൈവറും ചാടി. മൂവരെയും നാട്ടുകാർ രക്ഷിച്ചു

Image result for കിണറ്റിൽ
കള്ളാര്‍:(www.evisionnews.co)അവിഹിതം  ഭര്‍തൃമാതാവ് നേരിൽ കണ്ടതിനെ തുടർന്ന്  യുവതി കിണറ്റില്‍ചാടി.യുവതിയെ രക്ഷിക്കാന്‍ കാമുകന്‍ പിന്നാലെ ചാടി. ഇവര്‍ രണ്ടുപേരേയും രക്ഷിക്കാന്‍  ഓട്ടോ റിക്ഷയുടെ ഡ്രൈവറും കിണറ്റില്‍ ചാടി. ഒടുവി ല്‍ മൂന്നുപേരെയും നാട്ടുകാര്‍ ഓടിക്കൂടി കരക്ക് കയറ്റി രക്ഷപ്പെടുത്തി.വ്യാഴാഴ്ച സന്ധ്യക്കാണ് രാജപുരത്താണ്  ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.


Post a Comment

0 Comments

Top Post Ad

Below Post Ad