കാസർകോട്:(www.evisionnews.co) മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 2394.7 മി.മീ.മഴ ലഭിച്ചു. 24 മണിക്കൂറിനുളളില്‍ 15.3 മി.മീ. മഴയാണ് പെയ്തത്. ഇതുവരെ 273 വീടുകള്‍ തകര്‍ന്നു. 64 വീടുകള്‍ പൂര്‍ണ്ണമായും 209 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 55,45,780 രൂപയുടെ നാശനഷ്ടമുണ്ടായി.
Post a Comment
0 Comments