Type Here to Get Search Results !

Bottom Ad

ചിത്താരിയിൽ റെയില്‍പാളത്തിന് സമീപം വൃദ്ധന്റെ ജഡം അഴുകിയനിലയില്‍

Image result for മരണം
കാഞ്ഞങ്ങാട്: (www.evisionnews.co)വൃദ്ധന്റെ ജഡം റെയില്‍പാളത്തിനരികില്‍ അഴുകിയനിലയില്‍ കണ്ടെത്തി.ചേറ്റുകുണ്ടിലെ സെയ്തലവിയുടെ(65) മൃതദേഹമാണ് ചിത്താരി പള്ളിക്കുളത്തിന് സമീപം അഴുകിയനിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍തട്ടിമരണപ്പെട്ടതാണെന്ന് സംശയിക്കുന്നു. നേരിയ മാനസീകാസ്വാസ്ഥ്യമുള്ള സെയ്തലവി വീട്ടില്‍ നിന്നും പലപ്പോഴും ദിവസങ്ങളോളം വിട്ടുനില്‍ക്കാറുണ്ടെന്നും കഴിഞ്ഞ നാലുദിവസം മുമ്പ് ഇതുപോലെ വീട്ടില്‍ നിന്നും പോയതാണെന്നും സെയ്തലവിയുടെ മകന്‍ ഹസൈനാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad