Type Here to Get Search Results !

Bottom Ad

കൊറിയൻ ഓപ്പൺ: പി വി സിന്ധു ഫൈനലില്‍

കൊറിയൻ ഓപ്പൺ: പി വി സിന്ധു ഫൈനലില്‍സ്പോർട്സ് :(www.evisionnews.co)ഇന്ത്യയുടെ പി വി സിന്ധു കൊറിയൻ ഓപ്പൺ ബാഡ്മിന്‍റൺ ഫൈനലിലെത്തി. ചൈനയുടെ ഹി ബിൻജിയാവോയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21- 10,  17- 21, 21-16. നാളെയാണ് ഫൈനൽ മത്സരം .ജപ്പാൻ താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad