Type Here to Get Search Results !

Bottom Ad

സാന്ത്വനം-കാസർകോട് ദമ്മാം ചാപ്റ്റര്‍ പോസോട്ട് തങ്ങള്‍ അനുസ്മരണം നടത്തി

ദമ്മാം:(www.evisionnews.co)സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി(പോസോട്ട് തങ്ങള്‍) യുടെ രണ്ടാം ആണ്ട് ഭാഗമായി സാന്ത്വനം-കാസർകോട്  ദമ്മാം ചാപ്റ്റര്‍ അനുസ്മരണ സംഗമവും പ്രാര്ത്ഥ്ന സദസ്സും സംഘടിപ്പിച്ചു. ദമ്മാം ഐ.സി.എഫ് ഹാളില്‍ നടന്ന പരിപാടി ഐ.സി.എഫ് ദാഇ മുഹമ്മദ്‌ കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു.   ചെയ്തു.സാന്ത്വനം ചെയര്‍മാന്‍ യൂസുഫ് സഅദി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.മുസ്തഫ നഹീമി ഹിമമി മോണ്ടഗോളി അനുസ്മരണ പ്രഭാഷണം നടത്തി.സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി പ്രാര്ത്ഥന നടത്തി.ഐ.സി.എഫ് ദമ്മാം സെന്ട്രല്‍ സെക്രട്ടറി ശരീഫ് സഖാഫി, ഉമ്മര്‍ സഅദി തിരുവട്ടൂർ, സിദ്ധീഖ് സഖാഫി ഉര്മി,സൈദ്‌ സഖാഫി, ആലി കുട്ടി സഖാഫി മടവൂർ, സാദിഖ് സഖാഫി ജഫനി, ശിഹാബ് ഹിമമി,കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ,ഹംസ എളാദ്,മുഹമ്മദ്‌ കുഞ്ഞി ഉളുവാര്‍ തുടങ്ങിയവര്‍,അബ്ബാസ്‌ സഖാഫി കൊടിയമ്മ,ഹാസിഫ് പൊസോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.ലത്തീഫ് പല്ലത്തടക്ക സ്വാഗതവും ഹമീദ് പോസോട്ട് നന്ദിയും പറഞ്ഞു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad