Type Here to Get Search Results !

Bottom Ad

പൊലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയ 2 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെര്‍ള:(www.evisionnews.co)പൊലീസിന്റെ  കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയ 2 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെ കെ റോഡിലെ ഉദയകുമാര്‍(31) ബജ്‌കൂട്‌ലുവിലെ അശ്വത്‌(27) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പെര്‍ള നെല്ലിക്കുന്ന്‌ മഹാവിഷ്‌ണു ക്ഷേത്രം ബോഡ്‌ നശിപ്പിച്ചതറിഞ്ഞു എത്തിയ പൊലീസിനെ തടഞ്ഞുവെന്ന കേസിലാണ്‌ അറസ്റ്റ്‌.

Post a Comment

0 Comments

Top Post Ad

Below Post Ad