Type Here to Get Search Results !

Bottom Ad

പുകയില ഉല്‍പ്പന്നങ്ങളുമായി കുമ്പള സ്വദേശി പിടിയില്‍

കുമ്പള:(www.evisionnews.co)പുകയില ഉല്‍പ്പന്നങ്ങളുമായി കുമ്പള സ്വദേശി പിടിയില്‍. 75 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കുമ്പള കുണ്ടങ്കാരടുക്കയിലെ മഞ്ജുനാഥ(55)യെയാണ്  കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത് . ഇന്നലെ കുണ്ടങ്കാരടുക്കയില്‍ വെച്ചാണ് അറസ്റ്റ്.

Post a Comment

0 Comments

Top Post Ad

Below Post Ad