Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. വൃദ്ധസദനത്തിലെ അന്തേവാസി നിര്യാതയായി

കാസര്‍കോട് :(www.evisionnews.co) കാസര്‍കോട് ഗവ. വൃദ്ധസദനത്തിലെ താമസക്കാരിയായിരുന്ന സബൂറ (70 ) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്യാതയായി. ഇവരെ 2016 ഡിസംബര്‍ എട്ടിന് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വനിത സെല്‍ സ്ഥാപനത്തില്‍ എത്തിച്ചതാണ്. തമിഴ്‌നാട് സ്വദേശിയാണ്. പരേതയ്ക്ക് ബന്ധുക്കളോ അവകാശികളോ ഉണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം അറിയിക്കണം. അല്ലാത്ത പക്ഷം മൃതശരീരം അടക്കം ചെയ്യുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04994 239726, 9947785172.

Post a Comment

0 Comments

Top Post Ad

Below Post Ad