Type Here to Get Search Results !

Bottom Ad

കീഴൂര്‍ പടിഞ്ഞാറിലെ മൊയ്തീന്‍ കുട്ടി നിര്യാതനായി

കാസര്‍കോട് (www.evisionnews.co): കീഴൂര്‍ പടിഞ്ഞാര്‍ താമസിക്കുന്ന പള്ളിക്കരത്ത് ഹൗസിലെ പി.എം മെയ്തീന്‍ കുട്ടി (72) നിര്യാതനായി. പരേതരായ പള്ളിക്കരുത്ത് മൂസാന്റെയും ദൈനബിയുടെയും മകനാണ്.
ഭാര്യമാര്‍: പരേതയായ ആമിന, ആയിഷ. മക്കള്‍: റിയാസ്, അയ്യൂബ് , ഉമൈബ, ദൈനബി, റഷീദ, ഷംന. മരുമക്കള്‍: അര്‍ഷാന, നൈമ, ഹംസ, ടി.കെ ഖാസിം (ഇരുവരും ദുബൈ), ജലീല്‍, റഹ്മാന്‍ (സൗദി). സഹോദരങ്ങള്‍: ഷാഫി, നബീസ, ബാവ, മറിയമ്മ, സൂപ്പി, പരേതയായ ബീഫാത്തിമ.

Post a Comment

0 Comments

Top Post Ad

Below Post Ad