Type Here to Get Search Results !

Bottom Ad

പാണലത്തെ ഏരത്തില്‍ മൊയ്തു ഹാജി നിര്യാതനായി

നായന്മാര്‍മൂല (www.evisionnews.co): പാണലം ഏരത്തില്‍ മൊയ്തു ഹാജി (79) നിര്യാതനായി. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പരേതരായ അബ്ദുല്ലയുടെയും മറിയമിന്റെയും മകനാണ്. മക്കള്‍: മുഹമ്മദ്, ബഷീര്‍ സഅദി (ചാലക്കുന്ന് മദ്രസ അധ്യാപകന്‍), മറിയം, നഫീസ, സുഹറ. മരുമക്കള്‍: ഉമ്മര്‍ കുഞ്ഞിക്കാനം, മുഹമ്മദ് തൊട്ടിയില്‍, അബൂബക്കര്‍, റംല, താഹിറ. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ്. മയ്യിത്ത് പാണലം ജുമുഅ മസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad