Type Here to Get Search Results !

Bottom Ad

എൻഎസ്എസ് വളന്റിയർമാർക്ക് നേതൃത്വപരിശീലന ക്യാമ്പ് നടത്തി.

കാസർകോട്:(www.evisionnews.co)പെർള നളന്ദ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൊളന്റിയർമാർക്ക് വേണ്ടി ഏകദിന പരിശീലന ക്യാമ്പ് നടത്തി."ലീഡ് ബൈ എക്സാമ്പിൾ", "എൻ എസ് എസും നേതൃത്വവും" എന്നീ വിഷയങ്ങളിലാണ് ക്യാമ്പ് നടത്തിയത്.
കണ്ണൂർ സർവ്വകലാശാല മുൻ അവാർഡ് ജേതാവും ജെ സി ഐ പരിശീലകനുമായ ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ ക്യാമ്പ് ഉൽഘാടനം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശങ്കര കണ്ടിഗെ അധ്യക്ഷത വഹിച്ചു.മുൻ വളന്റിയർ സെകട്ടറി വിനായക്, കെ.പ്രസീന, കെ.പ്രദീപ് എന്നിവർ സംസാരിച്ചു.വിതേഷ് സി സ്വാഗതവും അർപ്പിത കെ നന്ദിയും പറഞ്ഞു.55 വളന്റിയർമാർ ക്യാമ്പിൽ പങ്കെടുത്തു.ജി.പുഷ്പാകരൻ ബെണ്ടിച്ചാൽ ക്ലാസ്സെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad