Type Here to Get Search Results !

Bottom Ad

റസാഖ് ഹാജി അനുസ്മരണം നാളെ

പള്ളങ്കോട്:(www.evisionnews.co) ദേലമ്പാടി പഞ്ചായത്ത് മുസിംലീഗ് പ്രസിഡണ്ട്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ വഹിച്ച പി.അബ്ദുൽ റസാഖ് ഹാജിയെ അനുസ്മരിക്കുന്നതിന്
ദേലമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സർവ്വകക്ഷി യോഗം ഞായറാഴ്ച 3 മണിക്ക് പള്ളങ്കോട് സർ സയ്യിദ് എൽ.പി.സ്കൂളിൽ നടക്കുമെന്ന് പ്രസിഡണ്ട് ബഷീർ പള്ളങ്കോട്, ജനറൽ സെക്രട്ടറി സൂപ്പി കൊറ്റുമ്പ ,ട്രഷറർ അഷ്റഫ് ഹാജി പരപ്പ എന്നിവർ അറിയിച്ചു.കർണ്ണാടക, കേരള സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും, വിവിധരാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad