Type Here to Get Search Results !

Bottom Ad

മുജാഹിദ് ജില്ലാ പ്രതിനിധി സംഗമം നാളെ

കാസർകോട്:(www.evisionnews.co) വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ സംഘടിപ്പിക്കുന്ന മുജാഹിദ് ജില്ലാ പ്രവർത്തക സംഗമം നാളെ സെപ്തംബർ 17 ഞായർ ഉച്ചയ്ക്ക് 1.30 മുതൽ കാസർകോട് ടൗൺ വിസ്ഡം ദഅവാ സെന്ററിൽ നടക്കും.വിസ്ഡം സംസ്ഥാന ജനറൽ കൺവീനർ ടി.കെ.അഷ്റഫ് ഉൽഘാടനം ചെയ്യും .ജില്ലാ ചെയർമാൻ എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും.രാവിലെ 8 മണി മുതൽ പ്രവർത്തക സമിതി യോഗവും നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad