Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്‌കൂൾ മാനേജ്മെൻറ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുന്ന്:(www.evisionnews.co) നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി.സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജറും എം.എൽ.എ.യുമായ എൻ.എ.നെല്ലിക്കുന്ന് നിർവ്വഹിച്ചു.സ്‌കൂൾ മാനേജ്മെമെന്റ് കമ്മിറ്റി പ്രസിഡന്റ് എൻ.എം.സുബൈർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ ഖാദർ ബെൽക്കാട്, ഖമറുദ്ദീൻ തായൽ, ഷാഫി തെരുവത്ത്, ഖാദർ സോൽക്കർ, മാമു നെല്ലിക്കുന്നു.പി.എം.അബ്ദുൽ ഖാദർ, അബ്ബാസ് വെറ്റില, സലീം ബണ്ടി, എൻ.ഇ.അബ്ദുൽ റഹ്മാൻ, ടി.കെ.നൗഫൽ, കെ.എം.അബ്ദുൽ റഹ്മാൻ, എൻ.എ.മഹമൂദ്, ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad