കാറഡുക്ക:(www.evisionnews.co) ബാജിർത്തൊട്ടി കൃഷ്ണൻ മണിയാണി (87 ) നിര്യാതനായി. സെപ്റ്റംബർ രണ്ടിന് രാവിലെ കോളിയടുക്കയിലെ വീട്ടിലായിരുന്നു അന്ത്യം. ശവസംസ്‌കാരം സ്വഗൃഹത്തിൽ നടന്നു.മക്കൾ: അച്യുതൻ,പരേതനായ അപ്പയ്യൻ, സോമനാഥൻ, നാരായണൻ, ബാലഗോപാലൻ, ലക്ഷ്മണൻ, പ്രേമ മരുമക്കൾ: രമേഷ് എം എ സ്, സരസ്വതി, സുശീല,പരേതയായ ലീല, ലളിത, സുമന, കുസുമ.
Post a Comment
0 Comments