കൊച്ചി: (www.evisionnews.co)ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പേര് വെളിപ്പെടുത്തിയതും അവഹേളിച്ച് സംസാരിച്ചതും ചൂണ്ടിക്കാട്ടി, ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയെ അവഹേളിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ച കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post a Comment
0 Comments