ബദിയഡുക്ക:(www.evisionnews.co)ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. നീര്‍ച്ചാല്‍, രത്‌നഗിരിയിലെ രാമമുഖാരി(62)യാണ് മരിച്ചത്.
വ്യാഴാഴ്‌ച രാത്രി ഏഴുമണിയോടെ മീത്തല്‍ ബസാറിലാണ് അപകടം. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെയാണ് മരിച്ചത്. സുശീലയാണ് ഭാര്യ. വിശാലാക്ഷി, സതീശ, രവിചന്ദ്ര മക്കളും നാഗരാജ്, ശശികല മരുമക്കളും, അപ്പയ്യ, നാരായണ,ഗോപാല, ഉദയശങ്കര, രവിചന്ദ്ര, ചന്ദ്ര സഹോദരങ്ങളുമാണ്.
Post a Comment
0 Comments