Type Here to Get Search Results !

Bottom Ad

മാവിനക്കട്ടയിലെ എന്‍.എ ഇസ്മായില്‍ നിര്യാതനായി

ബദിയടുക്ക (www.evisionnews.co): മാവിനക്കട്ടയിലെ വ്യാപാരിയും പൗരപ്രമുഖനുമായ എന്‍.എ ഇസ്മായില്‍ (72) നിര്യാതനായി. മാവിനക്കട്ട മുഹിയദ്ദീന്‍ ജുമാമസ്ജിദ് ട്രഷററായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ്, ഷരീഫ്, ജമാല്‍, ഖലീല്‍, ഹാരിസ്, ഖദീജ, മൈമൂന, അസ്മ, ബദ്‌റുന്നിസ, പരേതയായ ഫാത്തിമ. മരുമക്കള്‍:

മൊയ്തീന്‍, ബഷീര്‍, കരീം, മിസ്രിയ, സമീറ, അസ്മിന. മയ്യിത്ത് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ മാവിനക്കട്ട മുഹിയദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad