Type Here to Get Search Results !

Bottom Ad

മുഹമ്മദ് കുന്നിലിന് യൂത്ത് ലീഗ് സ്വീകരണം നൽകി.

മൊഗ്രാൽ പുത്തൂർ :(www.evisionnews.co) ഖത്തർ കെ.എം.സി.സി കോഴിക്കോട് വെച്ച് ആദരിച്ച മുഹമ്മദ് കുന്നിലിന് കുന്നിൽ ശാഖാ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ  സ്വീകരണം നൽകി. പഞ്ചായത്ത് ലീഗ് ട്രഷറർ എസ്.പി.സലാഹുദ്ദീൻ ഉപഹാരം നൽകി. എം. എ നജീബ് അധ്യക്ഷത വഹിച്ചു.സി.പി.അബ്ദുല്ല, കെ.ബി ഇബ്രാഹിം ഹാജി, സിദ്ധീക്ക് ബേക്കൽ, മൊയ്തീൻ കല്ലങ്കൈ, കെ.ബി.അബ്ദുൽ റഹിമാൻ ഹാജി, കെ.ബി.അബ്ദുല്ലക്കുഞ്ഞി. മാഹിൻ കുന്നിൽ, ആബിദ് നുനു, ബാപ്പുട്ടി, മാഹിൻ പ്രിയ, പള്ളിക്കുഞ്ഞി, അസിർ, ബദറുൽ മുനീർ, അസീർ മടത്തിൽ, മുസ്തഫ ഹുബ്ലി, മഹമ്മൂദ്, ഇ.കെ സിദ്ധീഖ്. അബൂബക്കർ, അജാസ്, ലത്തീഫ്, ഇബ്രാഹിം, എ ആർ.ബിരാൻ.കെ.എച്ച്.ഇഖ്ബാൽ ഹാജി, ബി.ഐ. സിദ്ധിഖ്.നജീബ്, പി.എ. അബ്ബാസ്, നൗഷാദ്, മുഹമ്മദ് കുഞ്ഞി ബഹ്റൈൻ, സമീർ തുടങ്ങിയവർ സംബന്ധിച്ചു, മുഹമ്മദ് കുന്നിൽ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad