എതിര്‍ത്തോട് (www.evisionnews.co): പുതുതലമുറയിലെ വിദ്യാര്‍ത്ഥികളില്‍ സാഹിത്യ അഭിരുചി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സെപ്തംബര്‍ എട്ട് സാഹിത്യദിനത്തിന്റെ ഭാഗമായി എം.എസ്.എഫ് എതിര്‍ത്തോട് ശാഖ പുറത്തിറക്കിയ എഴുത്ത് മാസിക 'തൂലിക' മുന്‍ മന്ത്രിയും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പ്രകാശനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സി.എ, വൈ. റമീസ്, ഹാഷിര്‍ കുന്നില്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ എം സി സി നേതാക്കള്‍ സംബന്ധിച്ചു.
Post a Comment
0 Comments