Type Here to Get Search Results !

Bottom Ad

നാല്‍ത്തടുക്കയില്‍ എംഎസ് എഫ് സ്റ്റുഡന്‍സ് മീറ്റ് നടത്തി


നാല്‍ത്തടുക്ക: (www.evisionnews.co) എം എസ് തഫ് നാല്‍ത്തട്ക്കശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്റ്റുഡണ്ട് മീറ്റ് നടത്തി. റിസ്വാന്‍ കന്നിക്കാട് അദ്ധ്യക്ഷത വഹിച്ചു എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രണ ഉദ്ഘാടനം ചെയ്തു .ശാഖ ജനറല്‍ സെക്രട്ടറി ഫാറൂഖ് നാല്‍ത്തടുക്ക സ്വാഗതം പറഞ്ഞു.എം എസ് എഫ് മണ്ഡലം സെക്രട്ടറി സലാം ബെളിഞ്ചീ വിഷയാവതരണം നടത്തി. വാര്‍ഡ് ലീഗ് പ്രസിഡണ്ട് ബി എ ഹനീഫ,സെക്രട്ടറി ഇബ്രാഹിംപയോട്ട, ട്രഷറര്‍ ടി എമൊയ്തീന്‍, സി ടി മുഹമ്മദ് ഹാജി, എം എസ് എഫ് പഞ്ചായത്ത്  പ്രസിഡണ്ട് ഖാലിദ് ഷാന്‍ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ്,ബഷിര്‍ നാല്‍ത്തടുക്ക മഷുദ് ഹാഷിം ,ചൂരി ഹാഷിര്‍ കന്നിക്കാട്, സഫിയ മുഹമ്മ റഹിം പയോട്ട, നൗഫ, റസാക്ക് അട്ക്കത്തില്‍, ഇസ്താക്ക് ചൂരി, അഷ്‌റഫ് കൊളിക്കര പ്രസംഗിച്ചു. അബാസ് മുട്ടത്തോടി നന്ദി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad