Type Here to Get Search Results !

Bottom Ad

സഹപാഠിക്കൊരു കൈത്താങ്ങായി എം.എസ്.എഫ്

ചെമ്പരിക്ക:(www.evisionnews.co)  പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടി എം എസ് എഫ് ചെമ്പരിക്ക ശാഖാ കമ്മിറ്റി നടപ്പിലാക്കുന്ന സഹപാഠിക്കൊരു  കൈത്താങ്ങ്'' എന്ന പദ്ധതിയുടെ ഫണ്ട് ശേഖരണോദ്ഘാടനം എം എസ് എഫ് കാസർകോട്  ജില്ലാ വർക്കിങ്  കമിറ്റി അംഗം നവാസ് ചെമ്പരിക്ക ശാഖാ പ്രസിഡന്റ് ജാഷിക്കിന് നൽകി നിർവഹിച്ചു..പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ചെമ്പരിക്ക,എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർവാൻ കെ.പി.,ശാഖാ യുത്ത് ലീഗ് സെക്രട്ടറി ജംഷീദ് പി.എസ്.മനാഫ് ബിലാൽ,ഇസ്മായിൽ ,മുഷമ്മിർ, അജ്മൽ,ശിഹാബ്, അഷ്റഫ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad