Type Here to Get Search Results !

Bottom Ad

എം എസ് എഫ് "ആസ്ക്" ലോഗോ പ്രകാശനം ചെയ്തു

ഉപ്പള:(www.evisionnews.co) ഈ മാസം 24ന് നടക്കുന്ന എം എസ് എഫ് മച്ചംപാടി യൂണിറ്റ് ഏകദിന പഠന ക്യാമ്പിന്റെ ലോഗോ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ജി സി സി കെ എം സി സി മച്ചംപാടി യുടെ സിദ്ദീഖ് പുച്ചത്തവയലിന് നൽകി പ്രകാശനം ചെയ്തു, എ കെ എം അഷ്റഫ്, അഷ്റഫ് എടനീർ, ടി ഡി കബീർ, റഹ്മാൻ ഗോൾഡൻ, ഇർഷാദ് മൊഗ്രാൽ, മജീദ് മച്ചംപാടി, സിദ്ദീഖ് മഞ്ചേശ്വരം, സൈനു, ഹര്ഷാദ്, മുന്തസിർ, നൗഷാദ്, അനസ് എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad