Type Here to Get Search Results !

Bottom Ad

എം എസ് മെഗ്രാൽ സ്മാരക ഗ്രസ്ഥാലയം ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

മെഗ്രാൽ:(www.evisionnews.co) എം എസ് മെഗ്രാൽ സ്മാരക ഗ്രസ്ഥാലയം വായന വാരാചാരണത്തോടനുബന്ധിച്ച് ഹൈസ്ക്കൂൾ , ഹയർ സെക്കറി വിദ്യാർത്ഥികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥാലയം ചെയർമാൻ സിദ്ദിഖ് അലി മൊഗ്രാൽ ഉദ്‌ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് ലൈബ്രററി കൺവീനർ രത്നാകരൻ മുഖ്യഥിതിയായിരുന്നു. പ്രസിഡന്റ് സിദ്ധിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു . മെഹ് റൂഫ് , നൂഹ് മാൻ മാസ്റ്റർ എന്നിവർ ക്വിസ്സ് മത്സരം നിയന്ത്രിച്ചു .ഫവാസ് ,ഹനീഫ ,ഹാഷിർ ,ബാസിത്ത് എന്നിവർ സംബന്ധിച്ചു .ജി എച്ച് എസ് എസ് കുമ്പള പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് കാലിസ് ഒന്നാം സ്ഥാനവും ,ജി വി എച്ച് എസ് എസ് മെഗ്രാലിലെ മുബഷിറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad