Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂർ കേരളോത്സവം: ബാഡ്മിന്റൺ മത്സരം തുടങ്ങി

ചൗക്കി: (www.evisionnews.co)മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള ബാഡ്മിന്റ ൺ മത്സരങ്ങൾ തുടങ്ങി.
സി പിസി ആർ ഐ ഇൻഡോർ കോർട്ടിൽ നടക്കുന്ന മത്സരത്തിൽ പഞ്ചായത്ത് പരിധിയിലെ 20 ക്ലബ്ബുകൾ പങ്കെടുക്കുന്നു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു.മെമ്പർ എസ് എച്ച് ഹമീദ്,
യൂത്ത് കോർഡിനേറ്റർ എം എ നജീബ്, സംഘടക സമിതി അംഗങ്ങളായ മഹമ്മൂദ് ബെള്ളൂർ, കരീം ചൗക്കി, ഖലീൽ സിലോൺ,സഫ്വാൻ മൊഗർ, ശിഹാബ് മൊഗർ, സാദിഖ് അലി ചൗക്കി, റഹീസ് സർ വാൻസ് തുടങ്ങിയവർ നേതൃത്വം നൽകി. ബാഡ്മിന്റൺ ഡബിൾസ് നാളെ രാവിലെ 10 മണി മുതൽ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad