Type Here to Get Search Results !

Bottom Ad

മഴക്കെടുതി: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി


കാസര്‍കോട് : (www.evisionnews.co) കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി

Tags

Post a Comment

0 Comments

Top Post Ad

Below Post Ad